ലോകം മഹാമാരിക്കു ശേഷം എന്ന വിഷയത്തിൽ 2020 ജൂൺ 08 രാവിലെ പത്തുമണിക്ക് മലയാളവിഭാഗവും IQAC യും സംയുക്തമായി ദേശീയ വെബിനാർ സംഘടിപ്പിച്ചു. മലയാള സർവകലാശാല എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ ഡോ.കെ. എം. അനിൽ പ്രഭാഷണം നടത്തി.
Read More
യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗം ബിരുദ കോഴ്സിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും പൂർവ്വവിദ്യാർത്ഥി സംഗമവും മലയാള ദിനാഘോഷവും ഫെബ്രുവരി 29 ശനിയാഴ്ച രാവിലെ 10 മണിക്ക് വി.എം.എ. ഹാളിൽ വെച്ച് നടന്നു. പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. സിബി…
Read More
സ്റ്റുഡൻറ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ ജപ്പാനിലേക്ക് പോകാൻ ഒന്നാം വർഷ മലയാളബിരുദ വിദ്യാർത്ഥിനി റോസ് പിങ്കി മരിയയ്ക്ക് സെലക്ഷൻ ലഭിച്ചിരിക്കുന്നു. ഒരു മലയാളബിരുദ വിദ്യാർത്ഥിയ്ക്ക് ആദ്യമായിട്ടാണ് ഈ അവസരം ലഭിക്കുന്നത്. റോസ് പിങ്കി മരിയയ്ക്ക് അഭിനന്ദനങ്ങൾ..
Read More
കുറ്റിപ്പുഴകൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2020 ഫെബ്രുവരി 28-ാം തീയതി കുറ്റിപ്പുഴ സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. പ്രശസ്ത തത്വചിന്തകനും പ്രഭാഷകനുമായി രവിചന്ദ്രൻ സി. ആണ് പ്രഭാഷണം നിർവഹിച്ചത്. ചിന്തയുടെ സ്വാതന്ത്ര്യം എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു പ്രഭാഷണം.
Read More
യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗവും കടുങ്ങല്ലൂർ , കരുമാല്ലൂർ ഗ്രാമപഞ്ചായത്തുകളും ചേർന്ന് കൂട് - ഭൂമിക്കായ്.... നാളേയ്ക്കായ് എന്ന പരിസ്ഥിതി സൌഹൃദ ഉല്പന്നങ്ങളുടെ മഹാപ്രദർശന വിപണനമേള 17-2-2020-ൽ പ്രശസ്ത നിരൂപകൻ ആഷാമേനോൻ ഉദ്ഘാടനം ചെയ്തു. കേരളശാസ്ത്രസാഹിത്യപരിഷത്ത്,ആറങ്ങോട്ടുകര അന്നശാല,ഭഗീരധി പ്രകൃതി സൌഹൃദശാല,മലയാള…
Read More
Malayalam Samajam was Inaugurated on 25 - 09-2019. A Perfomance of Nalacharitam Aattakadha by Tripunithura Kadhakali Kendram under the leadership of Haripriya Namboothiri and team, was also staged during the…
Read More