News

ദേശീയ വെബിനാർ

ദേശീയ വെബിനാർ

മലയാളവിഭാഗവും ഐ. ക്യു. എ. സി. യും സംയുക്തമായി സംഘടിപ്പിച്ച ശതാബ്ദിപ്രഭാഷണപരമ്പരയുടെ എട്ടാം സെഷൻ 2020 നവംബർ  4  ബുധനാഴ്ച നടത്തി. ദേശീയവിദ്യാഭ്യാസ നയം 2020 ഒരു അവലോകനം എന്ന വിഷയത്തിലായിരുന്നു ദേശീയ വെബിനാർ.  കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല  സംസ്കൃതസാഹിത്യവിഭാഗം  അസ്സോസിയേറ്റ് പ്രൊഫസർ ഡോ. കെ.എം. സംഗമേശൻ പ്രഭാഷണം നിർവ്വഹിച്ചു.



Related Posts