News

ശതാബ്ദിപ്രഭാഷണം- 7

ശതാബ്ദിപ്രഭാഷണം- 7

 ശതാബ്ദിപ്രഭാഷണപരമ്പരയുടെ ഏഴാംസെഷൻ 2020 ഒക്ടോബർ 22 വ്യാഴാഴ്ച നടത്തി. കേരളത്തിലെ ഗൂഢഭാഷകളുടെ സാംസ്കാരികചരിത്രം,ഘടന,പ്രയോഗം, പ്രചാരണം എന്നിവയെ ആസ്പദമാക്കിയായിരുന്നു  ഈ പ്രഭാഷണം.  മാഹി, മഹാത്മാഗവൺമെൻ്റ്  കോളേജ്  അസ്സോസിയേറ്റ് പ്രൊഫസർ ഡോ. കെ.കെ. ബാബുരാജ്  പ്രഭാഷണം നിർവ്വഹിച്ചു. മലയാളവിഭാഗവും ഐ. ക്യു. എ. സി. യും സംയുക്തമായാണ് ദേശീയവെബിനാർ സംഘടിപ്പിച്ചത്.


Related Posts