മുസിരിസിൻ്റെ ഭൂമിശാസ്ത്ര സ്ഥാനം സംബന്ധിച്ച വാദങ്ങളും മറുവാദങ്ങളും ചരിത്ര ഗവേഷണത്തിൽ പുതിയ സാധ്യതകൾ തുറക്കുന്നുവെന്ന് ഡോ: ആൻ്റോ ജോർജ് പറഞ്ഞു. മഹാത്മാഗാന്ധി സർവ്വകലാശാല ബെഞ്ചമിൻ ബെയ്ലി ചെയറും യു.സി കോളജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച' മുസിരിസ് വായനകളിലെ മുദ്രണ സാമഗ്രികളും…
Read More