ശതാബ്ദി പ്രഭാഷണപരമ്പര- 5
കൊറോണയ്ക്കപ്പുറം കലയും സാഹിത്യവും എന്ന വിഷയത്തിൽ 2020 ജൂൺ 15 ന് രാവിലെ പത്തുമണിക്ക് മലയാളവിഭാഗവും IQAC യും സംയുക്തമായി ദേശീയ വെബിനാർ സംഘടിപ്പിച്ചു. എഴുത്തുകാരനും കേരളസാഹിത്യ അക്കാദമി അവർഡ് ജേതാവും ദുരന്താഘാതങ്ങൾ ലഘൂകരിക്കുന്നതിൽ വൈദഗ്ദ്ധ്യവും അന്താരാഷ്ട്ര പ്രശസ്തിയും കൈവരിച്ച ഡോ. മുരളി തുമ്മാരുകുടി(Operations Chief Management Branch of United Nations Environment Programme, Switzerland) പ്രഭാഷണം നടത്തി.
പ്രഭാഷണത്തിന്റെ യൂട്യൂബ് സംപ്രേഷണം ചുവടെ കാണാം.
കൊറോണയ്ക്കപ്പുറം കലയും സാഹിത്യവും- മുരളി തുമ്മാരുകുടി-Muralee Thummarukudy- National Webinar
Organised by Department of Malayalam Union Christian College, Aluva