News

റോസ് പിങ്കി മരിയയ്ക്ക് അഭിനന്ദനങ്ങൾ

റോസ് പിങ്കി മരിയയ്ക്ക് അഭിനന്ദനങ്ങൾ

സ്റ്റുഡൻറ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ ജപ്പാനിലേക്ക് പോകാൻ ഒന്നാം വർഷ മലയാളബിരുദ വിദ്യാർത്ഥിനി റോസ് പിങ്കി മരിയയ്ക്ക് സെലക്ഷൻ ലഭിച്ചിരിക്കുന്നു. ഒരു മലയാളബിരുദ വിദ്യാർത്ഥിയ്ക്ക് ആദ്യമായിട്ടാണ് ഈ അവസരം ലഭിക്കുന്നത്.

റോസ് പിങ്കി മരിയയ്ക്ക് അഭിനന്ദനങ്ങൾ..

 

 



Related Posts

« More posts here