The Inaguration of the ‘Malayalam Samajam’ was conducted on 15-10-2018. A Perfomance of ‘Kalyana Sougandikam’ in Sheethanganthullal by Ambalappuzha Suresh Varma and team was also staged during the Programme. …
Read Moreയൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗത്തിലെ വിദ്വാൻ പി. ജി. നായർ സ്മാരക ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽലിംഗപദവി /GENDER എന്ന വിഷയത്തിൽ 2020 ഫെബ്രുവരി 18, 19, 20 തീയതികളിൽ ത്രിദിന ദേശീയ സെമിനാർ നടത്തി. തമിഴ് എഴുത്തുകാരി സൽമ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ഡേവിഡ്…
Read Moreപ്രകൃതിയുടെ പാരസ്പര്യത്തെ ഉൾക്കൊള്ളുന്ന മാനവികതയിലൂടെ മാത്രമേ പുതിയകാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുകയുള്ളു എന്ന് പ്രശസ്ത നിരൂപകൻ ആഷാമേനോൻ പറഞ്ഞു. യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗം വിദ്വാൻ പി.ജി.നായർ സ്മാരക ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എം. എൽ. പങ്കജാക്ഷിയമ്മ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്വാൻ…
Read Moreകേരള സർക്കാർ സഹകരണവകുപ്പിന്റെ പദ്ധതിയായ 'കൃതി' അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവം,ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗവുമായി ചേർന്ന് 2020 ജനുവരി 24 ന് 'മാധ്യമം നാടകം ചലച്ചിത്രം സംസ്കാരത്തിന്റെ നേരറിവ് ' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഡോ. കലമോൾ ടി.…
Read Moreകുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ യുക്തിവാദചിന്തയ്ക്ക് സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ വളരെയധികം പ്രസക്തിയുണ്ടെന്ന് ഡോ.എം.എന്‍. കാരശ്ശേരി വ്യക്തമാക്കി.കേരളത്തിലെ യുക്തിവാദചിന്തയുടെ പ്രാരംഭഘട്ടത്തിലെ ആശയധാരകള്‍ക്ക് അടിസ്ഥാനം കുറിച്ച ചിന്തകനായിരുന്നു വിചാരവിപ്ളവത്തിന്റെ രചയിതാവും യു.സി.കോളേജിലെ മലയാളവിഭാഗം അധ്യാപകനുമായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള. സാമൂഹികവിമര്‍ശനവും സാഹിത്യവിമര്‍ശനവും യുക്ത്യാധിഷ്ഠിതമായി നിര്‍വ്വഹിച്ച നിരൂപകനാണ് …
Read Moreയുക്തിവാദവും സോഷ്യലിസവും മാനവിക മൂല്യങ്ങളും സമന്വയിപ്പിച്ച ചിന്തകനായിരുന്നു കുറ്റിപ്പുഴ കൃഷ്ണപിള്ളയെന്നു കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. പി. മോഹനൻ. കേരളഭാഷാ ഇൻസ്റ്റിറ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന്റെയും ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ 2020 ജനുവരി 28, 29 തീയതികളിലായി സംഘടിപ്പിച്ച കുറ്റിപ്പുഴ…
Read More