ശതാബ്ദിപ്രഭാഷണപരമ്പരയുടെ പത്താം സെഷൻ 2021 ജനുവരി 15 വെള്ളിയാഴ്ച മലയാളവിഭാഗം IQACയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. തത്വചിന്തകനും യൂണിയൻ ക്രിസ്ത്യൻ കോളേജ് പൂർവ്വവിദ്യാർത്ഥിയുമായ ഗുരുനിത്യചൈതന്യയതിയുടെ ശിഷ്യനും മലയാളത്തിലെ മിസ്റ്റിക് എഴുത്തുകാരനുമായ ശ്രീ ഷൌക്കത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. യാത്ര എന്ന ശീർഷകത്തിലായിരുന്നു വെബിനാർ. മനുഷ്യനും…
Read More
തായ് വാന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന ഹൃദയസ്പർശിയായ അനുഭവക്കുറിപ്പുകളോടും അകം കാഴ്ചകളോടും കൂടി ഡോ. എം.ഐ. പുന്നൂസ് രചിച്ച തായ് വാൻ ഓർമ്മക്കുറിപ്പുകൾ നാഷ്ണൽ ബുക്സ് സ്റ്റാൾ പ്രസിദ്ധീകരിച്ചു.
Read More
ചരിത്രകാരൻ, സാഹിത്യനിരൂപകൻ, സാംസ്കാരികവിമർശകൻ എന്നിങ്ങനെ ബഹുമുഖമാനങ്ങളുള്ള കേസരി ബാലകൃഷ്ണപിള്ളയുടെ ജീവിതവും കൃതികളും സമഗ്രമായി അടയാളപ്പെടുത്തിക്കൊണ്ട് ഡോ. വിധു നാരായൺ രചിച്ച കേസരി ബാലകൃഷ്ണപിള്ള കേരളമീഡിയ അക്കാദമി പ്രസിദ്ധീകരിച്ചു.
Read More
Major K.S. Narayanan received the award of DG NCC Commendation Cards for the year 2020 for his utmost sincerity, dedication and exemplary performance in NCC. Congratulations.....
Read More
മലയാളവിഭാഗവും ഐ. ക്യു. എ. സി. യും സംയുക്തമായി സംഘടിപ്പിച്ച ശതാബ്ദിപ്രഭാഷണപരമ്പരയുടെ ഒമ്പതാം സെഷൻ നവംബർ 13 വെള്ളിയാഴ്ച നടത്തി. മലയാള ഗവേഷണത്തിന്റെ രീതിശാസ്ത്രം എന്ന വിഷയത്തിലായിരുന്നു ദേശീയ വെബിനാർ. സാഹിത്യ ഗവേഷണത്തിന്റെ സമകാലസാധ്യതകൾ ഗവേഷണത്തിനുപയോഗിക്കുന്ന സമീപനങ്ങളും രീതിപദ്ധതികളും വിശകലനം ചെയ്തു. …
Read More
മലയാളവിഭാഗവും ഐ. ക്യു. എ. സി. യും സംയുക്തമായി സംഘടിപ്പിച്ച ശതാബ്ദിപ്രഭാഷണപരമ്പരയുടെ എട്ടാം സെഷൻ 2020 നവംബർ 4 ബുധനാഴ്ച നടത്തി. ദേശീയവിദ്യാഭ്യാസ നയം 2020 ഒരു അവലോകനം എന്ന വിഷയത്തിലായിരുന്നു ദേശീയ വെബിനാർ. കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല സംസ്കൃതസാഹിത്യവിഭാഗം അസ്സോസിയേറ്റ്…
Read More