യു.സി.കോളേജ് മലയാളവിഭാഗം തൃശൂർ നാട്ടറിവ് പഠനകേന്ദ്രത്തിന്റെയും കരുമാലൂർ പൊലികയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഫോക്ലോർ ദിനാചരണവും ഡോ. സി.ആർ രാജഗോപാലൻ അനുസ്മരണവും പ്രിൻസിപ്പാൽ ഡോ.എം.ഐ.പുന്നൂസ് ഉദ്ഘാടനം ചെയ്തു. വിനോദ് എം. നമ്പ്യാർ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ. എസ്. സതീശൻ ഡോ. സി.ആർ…
Read Moreപ്രൊഫ. പി. വി. നാരായണൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം 2021 ജനുവരി 23 ശനിയാഴ്ച നടത്തി. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഫുൾ ബ്രൈറ്റ് ഫെല്ലോയും കാലിക്കറ്റ് യൂണിവേഴ്സിറ്റി തുഞ്ചൻ ഗ്രന്ഥപ്പുര ക്യൂറേറ്ററുമായ ഡോ. എസ്.രാജേന്ദു ''കേരളത്തിലെ ലിപിചരിത്രവും സംസ്കാരവും'' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം…
Read Moreയൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗത്തിലെ വിദ്വാൻ പി. ജി. നായർ സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'ഭാഷാശാസ്ത്രം പുതുകാലം പുതുവഴികൾ' എന്ന ശീർഷകത്തിൽ 2021 മാർച്ച് 9 മുതൽ 16 വരെ ദേശീയ വെബിനാർ നടത്തി. ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായർ…
Read Moreയൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗത്തിലെ പൂർവ്വവിദ്യാർത്ഥികൾ ഡിപ്പാർട്ട്മെൻറ് ലൈബ്രറിയിലേക്കായി 5000 പുസ്തകങ്ങൾ സമ്മാനിച്ചു. 2021 ജനുവരി25 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വി.എം.എ.ഹാളിൽ വെച്ച് ഫാ. ബോബി ജോസ് കട്ടികാട് സ്നേഹപദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.റേച്ചൽ റീന ഫിലിപ്പ്,…
Read Moreശതാബ്ദിപ്രഭാഷണപരമ്പരയുടെ പത്താം സെഷൻ 2021 ജനുവരി 15 വെള്ളിയാഴ്ച മലയാളവിഭാഗം IQACയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. തത്വചിന്തകനും യൂണിയൻ ക്രിസ്ത്യൻ കോളേജ് പൂർവ്വവിദ്യാർത്ഥിയുമായ ഗുരുനിത്യചൈതന്യയതിയുടെ ശിഷ്യനും മലയാളത്തിലെ മിസ്റ്റിക് എഴുത്തുകാരനുമായ ശ്രീ ഷൌക്കത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. യാത്ര എന്ന ശീർഷകത്തിലായിരുന്നു വെബിനാർ. മനുഷ്യനും…
Read Moreതായ് വാന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന ഹൃദയസ്പർശിയായ അനുഭവക്കുറിപ്പുകളോടും അകം കാഴ്ചകളോടും കൂടി ഡോ. എം.ഐ. പുന്നൂസ് രചിച്ച തായ് വാൻ ഓർമ്മക്കുറിപ്പുകൾ നാഷ്ണൽ ബുക്സ് സ്റ്റാൾ പ്രസിദ്ധീകരിച്ചു.
Read More