Admissions
ദേശീയ വെബിനാർ

ദേശീയ വെബിനാർ

മലയാളവിഭാഗവും ഐ. ക്യു. എ. സി. യും സംയുക്തമായി സംഘടിപ്പിച്ച ശതാബ്ദിപ്രഭാഷണപരമ്പരയുടെ എട്ടാം സെഷൻ 2020 നവംബർ  4  ബുധനാഴ്ച നടത്തി. ദേശീയവിദ്യാഭ്യാസ നയം 2020 ഒരു അവലോകനം എന്ന വിഷയത്തിലായിരുന്നു ദേശീയ വെബിനാർ.  കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല  സംസ്കൃതസാഹിത്യവിഭാഗം  അസ്സോസിയേറ്റ്…

ദേശീയ വെബിനാർ
ദേശീയ വെബിനാർ

മലയാളവിഭാഗവും ഐ. ക്യു. എ. സി. യും സംയുക്തമായി സംഘടിപ്പിച്ച ശതാബ്ദിപ്രഭാഷണപരമ്പരയുടെ എട്ടാം സെഷൻ 2020 നവംബർ  4  ബുധനാഴ്ച നടത്തി. ദേശീയവിദ്യാഭ്യാസ നയം 2020 ഒരു അവലോകനം എന്ന വിഷയത്തിലായിരുന്നു ദേശീയ വെബിനാർ.  കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല  സംസ്കൃതസാഹിത്യവിഭാഗം  അസ്സോസിയേറ്റ് പ്രൊഫസർ ഡോ. കെ.എം. സംഗമേശൻ പ്രഭാഷണം നിർവ്വഹിച്ചു.