ശതാബ്ദി പ്രഭാഷണം -6
2020 ആഗസ്റ്റ് 12 ബുധനാഴ്ച ശതാബ്ദി പ്രഭാഷണപരമ്പരയുടെ ആറാം പ്രഭാഷണം നടത്തി. ഭാഷാ- മാനവിക വിഷയങ്ങളിലെ ഗവേഷണ താല്പര്യങ്ങളെയും പുതിയ ഓപ്പൺ ആക്സസ് സാധ്യതകളെയും വിശകലനം ചെയ്യുന്നതായിരുന്നു ഈ സെഷൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല സാഹിത്യരചനാവിഭാഗം ഫാക്കൽറ്റി ഡോ. അശോക് എ. ഡിക്രൂസ് പ്രഭാഷണം നിർവ്വഹിച്ചു. മലയാളവിഭാഗവും ഐ.ക്യൂ.എ.സി.യും സംയുക്തമായാണ് ദേശീയവെബിനാർ സംഘടിപ്പിച്ചത്.