News

“Madyamam Chalachitram Samskarathinte Nerarivu”

“Madyamam Chalachitram Samskarathinte Nerarivu”

കേരള സർക്കാർ സഹകരണവകുപ്പിന്റെ പദ്ധതിയായ ‘കൃതി’ അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവം,ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗവുമായി ചേർന്ന്  2020 ജനുവരി 24 ന് ‘മാധ്യമം  നാടകം ചലച്ചിത്രം സംസ്കാരത്തിന്റെ നേരറിവ് ‘ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഡോ. കലമോൾ ടി. കെ. മുഖ്യപ്രഭാഷണം നിർവഹിച്ചു.

The  Department of Malayalam in association with Cultural Department, Government of Kerala, organized a lecture on “Madyamam Chalachitram Samskarathinte Nerarivu” in January 24, 2020. Dr. Kalamol T.K.( Asst Professor, Sree Kerala Varma College, Thrissur) gave the keynote address on the programme.

 

 



Related Posts