ലോകം മഹാമാരിക്കു ശേഷം എന്ന വിഷയത്തിൽ 2020 ജൂൺ 08 രാവിലെ പത്തുമണിക്ക് മലയാളവിഭാഗവും IQAC യും സംയുക്തമായി ദേശീയ വെബിനാർ സംഘടിപ്പിച്ചു. മലയാള സർവകലാശാല എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ ഡോ.കെ. എം. അനിൽ പ്രഭാഷണം നടത്തി.