News

തായ് വാൻ ഓർമ്മക്കുറിപ്പുകൾ

തായ് വാൻ ഓർമ്മക്കുറിപ്പുകൾ

തായ് വാന്റെ  ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന ഹൃദയസ്പർശിയായ അനുഭവക്കുറിപ്പുകളോടും അകം കാഴ്ചകളോടും കൂടി  ഡോ.  എം.ഐ. പുന്നൂസ് രചിച്ച  തായ് വാൻ ഓർമ്മക്കുറിപ്പുകൾ  നാഷ്ണൽ ബുക്സ് സ്റ്റാൾ പ്രസിദ്ധീകരിച്ചു.

 



Related Posts

« More posts here