News

‘‘ Karsoni enna suriyani malayalam’’

‘‘ Karsoni enna suriyani malayalam’’

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ സ്വത്വബോധവുമായി ബന്ധപ്പെട്ടുനിൽക്കുന്ന കർസോനി എന്ന എഴുത്തുരീതിയുടെ  ചരിത്രവും വ്യാപ്തിയും വ്യക്തമാക്കിക്കൊണ്ട്  ഡോ.  വി. പി. മാർക്കോസ് രചിച്ച  കർസോനി എന്ന സുറിയാനി മലയാളം തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല  പ്രസിദ്ധീകരിച്ചു.

(Thunchath Ezhuthachan Malayalam University published ‘‘ Karsoni enna suriyani malayalam’’ by Dr. V.P.Markose on 29-10-2020.)



Related Posts

« More posts here