News

കേസരി  ബാലകൃഷ്ണപിള്ള

കേസരി ബാലകൃഷ്ണപിള്ള

ചരിത്രകാരൻ, സാഹിത്യനിരൂപകൻ, സാംസ്കാരികവിമർശകൻ എന്നിങ്ങനെ ബഹുമുഖമാനങ്ങളുള്ള കേസരി ബാലകൃഷ്ണപിള്ളയുടെ ജീവിതവും കൃതികളും സമഗ്രമായി അടയാളപ്പെടുത്തിക്കൊണ്ട്   ഡോ.  വിധു നാരായൺ രചിച്ച  കേസരി ബാലകൃഷ്ണപിള്ള   കേരളമീഡിയ അക്കാദമി പ്രസിദ്ധീകരിച്ചു.



Related Posts