News

കുറ്റിപ്പുഴ കൃഷ്ണപിള്ള: ദർശനവും വിമർശനവും

കുറ്റിപ്പുഴ കൃഷ്ണപിള്ള: ദർശനവും വിമർശനവും

യുക്തിവാദവും സോഷ്യലിസവും മാനവിക മൂല്യങ്ങളും സമന്വയിപ്പിച്ച ചിന്തകനായിരുന്നു കുറ്റിപ്പുഴ കൃഷ്ണപിള്ളയെന്നു കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. പി. മോഹനൻ. കേരളഭാഷാ ഇൻസ്റ്റിറ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന്റെയും ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ 2020 ജനുവരി 28, 29 തീയതികളിലായി സംഘടിപ്പിച്ച കുറ്റിപ്പുഴ കൃഷ്ണപിള്ള: ദർശനവും വിമർശനവും  സെമിനാർ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ഡേവിഡ് സാജ് മാത്യു അധ്യക്ഷത വഹിച്ചു. ഡോ.സി.ജെ.റോയി, ഡോ. പി. പവിത്രൻ, എൻ. ജയകൃഷണൻ, ഡോ. പി. ഗീത, ഡോ. കെ. എം. അനിൽ, ഡോ. വി. പി. മാർക്കോസ്, ഡോ. മിനി ആലീസ്, ഡോ. മ്യൂസ് മേരി ജോർജ്ജ്  എന്നിവർ പ്രസംഗിച്ചു.

  • Two Day Seminar named “Kuttipuzha Darsanavum Vimarsanavum” in memory of famous writer Kuttipuzha Krishnapilla was held in January 2020 in collaboration with Kerala Bhasha Institute. Dr. K.P. Mohanan (Secretary, Kerala Sahitya Akademi) inaugurated the Programme.  C.J Roy( Rtd. Professor, Madura Kamaraj University),  Dr. P.Geetha (Writer and social activist), Dr. P. Pavithran (Professor of Malayalam Dept. in Sanskrit University Kalady, Dr. K.M. Anil(Director, Thunchath Ezhuthachan Malayalam University), Shri N. Jayakrishnan(Asst. Director, Kerala Bhasha Institute), Dr. Mini Alice, Dr.V.P.Markose, Dr. Muse Mary George delivered lectures in this programme. Prof. M. N. Karasseri ((Rtd. Professor Calicut University, writer and critic) was the chief guest in the closing session.


Related Posts