പ്രൊഫ. പി. വി. നാരായണൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം
പ്രൊഫ. പി. വി. നാരായണൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം 2021 ജനുവരി 23 ശനിയാഴ്ച നടത്തി. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഫുൾ ബ്രൈറ്റ് ഫെല്ലോയും കാലിക്കറ്റ് യൂണിവേഴ്സിറ്റി തുഞ്ചൻ ഗ്രന്ഥപ്പുര ക്യൂറേറ്ററുമായ ഡോ. എസ്.രാജേന്ദു ''കേരളത്തിലെ ലിപിചരിത്രവും സംസ്കാരവും'' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം…