Latest Events

കൂട് – ഭൂമിക്കായ്…. നാളേയ്ക്കായ്

യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗവും കടുങ്ങല്ലൂർ , കരുമാല്ലൂർ ഗ്രാമപഞ്ചായത്തുകളും ചേർന്ന്  കൂട് – ഭൂമിക്കായ്…. നാളേയ്ക്കായ് എന്ന പരിസ്ഥിതി സൌഹൃദ ഉല്പന്നങ്ങളുടെ മഹാപ്രദർശന വിപണനമേള   17-2-2020-ൽ പ്രശസ്ത നിരൂപകൻ ആഷാമേനോൻ ഉദ്ഘാടനം ചെയ്തു.

 

കേരളശാസ്ത്രസാഹിത്യപരിഷത്ത്,ആറങ്ങോട്ടുകര അന്നശാല,ഭഗീരധി പ്രകൃതി സൌഹൃദശാല,മലയാള വിഭാഗം-യൂണിയൻ ക്രിസ്ത്യൻ കോളേജ്, കുളങ്ങര ആർട്ട് ഗാലറി,ആർക്കിയോളജിക്കൽ മ്യൂസിയം-യൂണിയൻ ക്രിസ്ത്യൻ കോളേജ്, കോട്ടപ്പുറം ഇന്ർറഗ്രേറ്റഡ് ഡവലപ്മെന്റ് സൊസൈറ്റി,അഹിംസാ കളിപ്പാട്ടങ്ങൾ എന്നിവരുടെ പങ്കാളിത്തം പ്രദർശനശാലയെ ആകർഷകമാക്കി. യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ സമീപപരിസരത്തെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും മഹാപ്രദർശന വിപണനമേള സന്ദർശിക്കുന്നതിനായി എത്തിച്ചേർന്നു.

 

 



Related Posts

« More posts here