News

സുവർണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനവും പൂർവ്വവിദ്യാർത്ഥി സംഗമവും

സുവർണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനവും പൂർവ്വവിദ്യാർത്ഥി സംഗമവും

യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗം ബിരുദ കോഴ്സിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും പൂർവ്വവിദ്യാർത്ഥി സംഗമവും മലയാള ദിനാഘോഷവും ഫെബ്രുവരി 29 ശനിയാഴ്ച രാവിലെ 10 മണിക്ക് വി.എം.എ. ഹാളിൽ വെച്ച് നടന്നു. പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. സിബി മലയിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ  ശ്രീ. ഫ്രാൻസിസ് നൊറോണ മുഖ്യാത്ഥിയായിരുന്നു.

The Inauguration of the Malayalam Alumni and the closing ceremony of silver jubilee celebration of M.A. Malayalam programme was held on February 29th 2020.  Malayalam Film director Sibi Malayil inaugurated this programme. Story writer Francis Norona and Shri D. Santhosh attended the function. Sri. Raju Kannampuzha , Sri Brucely Thomas Kuruvila, Dr. Mini Alice , Dr. Muse Mary George  addressed in the programme.

 

 

 



Related Posts

« More posts here