Admissions
കവിതയുടെ പകൽ

കവിതയുടെ പകൽ

യു. സി . കോളജ് മലയാള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ വായന വരാചരണത്തിൻ്റെ ഭാഗമായി 'കവിതയുടെ പകൽ' കാവ്യാവിഷ്കാര പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. മിനി ആലീസ് ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം മേധാവി ഡോ. സിബുമോടയിൽ അധ്യക്ഷത വഹിച്ചു. പ്രശസ്‌ത കവി സി.…

കവിതയുടെ പകൽ

യു. സി . കോളജ് മലയാള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ വായന വരാചരണത്തിൻ്റെ ഭാഗമായി ‘കവിതയുടെ പകൽ’ കാവ്യാവിഷ്കാര പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. മിനി ആലീസ് ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം മേധാവി ഡോ. സിബുമോടയിൽ അധ്യക്ഷത വഹിച്ചു. പ്രശസ്‌ത കവി സി. എസ് രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ: സജു മാത്യു, പ്രൊഫ. സി. കൃഷ്‌ണദാസ്, എയ്ഞ്ചൽ മരിയ, സിസ്റ്റർ ആൻ മരിയ ഷാജു, ഹൃദ്യ എസ്. നായർ എന്നിവർ പ്രസംഗിച്ചു. കോളജ് ലൈബ്രറിയും മലയാള വിഭാഗവും പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച എഴുത്തിൻ്റെ കടുങ്ങല്ലുർ പെരുമ ഡോക്യൂമെൻ്ററി പ്രദർശനവും തുടർന്നു നടന്നു.